സത്തീ പദ്ധതി മാർച്ച് ആറിന് തുടങ്ങും

ന്യൂഡൽഹി: വിദ്യാർഥികളെ മത്സരപരീക്ഷകളിൽ സഹായിക്കുന്ന സത്തീ പദ്ധതി മാർച്ച് ആറിനു കേന്ദ്രവിദ്യാഭ്യാസമന്ത്രി ധർമേന്ദ്ര പ്രധാൻ ഉദ്ഘാടനം ചെയ്യും. ഈ പദ്ധതി വഴി മത്സരപരീക്ഷകൾക്ക് തയാറെടുക്കാൻ സാധിക്കും.

കാൺപൂർ ഐ.ഐ.ടിയുമായി സഹകരിച്ചാണ് സത്തീ പ്ലാറ്റ്ഫോം തയാറാക്കിയത്. ജെ.ഇ.ഇ/നീറ്റ് പോലുള്ള മത്സര പരീക്ഷകൾക്ക് തയാറെടുക്കാൻ പണച്ചെലവേറിയ എൻട്രൻസ് കോച്ചിങ് സെന്ററുകളിൽ പോകാതെ സ്വന്തം നിലക്ക് പഠിക്കാൻ ഈ പദ്ധതി വഴി സാധിക്കുമെന്നാണ് അധികൃതർ പറയുന്നത്.

News Summary: Education Minister to launch Sathee on March 6

Table of Contents

ICAR AIEEA (UG) Exam